ചുമയും കുരയും തമ്മിലുള്ള വ്യത്യാസം എന്താണ്???
ചുമയും കുരയും തമ്മില്‍ വ്യത്യാസം ഉണ്ടോ????
എന്റെ അനുഭവത്തില്‍ രണ്ടും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്..
ചുമ മനുഷ്യന്റേതു മാത്രമാണ്.... എന്നാല്‍ കുര പട്ടിക്കും കൂടി അവകാശപ്പെട്ടതാണ്............
ഈതെന്കിലും പട്ടികള്‍ ചുമക്കുന്നു എന്ന് ആരെങ്കിലും പറയുന്നതു കണ്ടിട്ടുണ്ടോ??? ഇല്ല അതാണ് ഞാന്‍ അനുഭവം എന്ന് പറയുന്നതു....എന്റെ വീട്ടിലെ പട്ടിയോട് ഒരു ദിവസം ഞാന്‍ ചോതിച്ചു നീ ച്ചുമാക്കുമോട പട്ടി എന്ന്.... പട്ടിക്ക് അത് വല്ലാത്ത അഭിമാന ക്ഷതം ആയിപ്പോയി!!!! എന്നെ ഉടന്‍ കടിക്കും എന സ്ഥിതി ആയപ്പോള്‍ ഞാന്‍ അവിടുത്തെ കുര നിര്‍ത്തി രക്ഷപ്പെട്ടു..ഈ അനുഭവത്തില്‍ നിന്നും ആര്‍ക്കും ഒന്നും മനസ്സിലാവാന്‍ ഇല്ല. മനസ്സിലാവാതിരിക്കാനും ഇല്ല. വട്ടുള്ളവര്‍ വായിക്കട്ടെ. സമയമില്ലത്തവര്‍ വായിക്കേണ്ട അല്ല പിന്നെ
Subscribe to:
Post Comments (Atom)
1 comment:
നിങ്ങള്‍ ഞങ്ങളെ വാട്ടന്മാരാക്കി.. !!!!!!!?
Post a Comment